ഹയർ സെക്കൻഡറി പ്രവേശനം; അപേക്ഷ 02-06-2023 മുതൽ 09-06-2023 വരെ

ഹയർ സെക്കൻഡറി പ്രവേശനം; അപേക്ഷ 02-06-2023 മുതൽ 09-06-2023 വരെ

ഹയർ സെക്കൻഡറി & വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം 02-06-2023 ആരംഭിച്ച് 09-06-2023 ന് അവസാനിക്കും. 13-06-2023 ന് ട്രയൽ അലോട്ട്മെന്റും 19-06-2023 ന് ആദ്യ അലോട്ട്മെന്റും നടക്കും

Post a Comment

Before post Ad



 

Facebook

whatsapp group join banner