ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം; ഉടന്‍ അപേക്ഷിക്കണം

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം; ഉടന്‍ അപേക്ഷിക്കണം

 




ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു / തത്തുല്യം. മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. www.fcikerala.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി മേയ് 31ന് വൈകീട്ട് അഞ്ചുമണി. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം 0471 2728340 / 8075319643, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കൊല്ലം 0474 2767635 / 9447901780, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കോട്ടയം 0481 2312504 / 9495716465, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ചേര്‍ത്തല 0478 2817234 / 2817234 / 7012434510, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് തൊടുപുഴ 0486 2224601 / 9400455066, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കളമശ്ശേരി 0484 2558385 / 9188133492, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് തൃശൂര്‍- 0487 2384253 / 9447610223, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പാലക്കാട് 0492 2256677 / 9142190406, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പെരിന്തല്‍മണ്ണ 0493 3295733 / 9645078880, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് തിരൂര്‍- 0494 2430802 / 9746387398, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട് 0495 2372131

Post a Comment

Before post Ad



 

Facebook

whatsapp group join banner