കാലിക്കറ്റ് സര്‍വകലാശാല നാലുവര്‍ഷ ഡിഗ്രി അപേക്ഷ- 2024 ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാല നാലുവര്‍ഷ ഡിഗ്രി അപേക്ഷ- 2024 ക്ഷണിച്ചു

 


2024-25 അധ്യയന വര്‍ഷത്തേക്കുള്ള നാലുവര്‍ഷ ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

1, 3 വര്‍ഷത്തെ യുജി ബിരുദം,

2, 4 വര്‍ഷത്തെ യുജി ബിരുദം (ഓണേഴ്‌സ്),

3, 4 വര്‍ഷത്തെ യുജി ബിരുദം (ഓണേഴ്‌സ് വിത്ത് റിസര്‍ച്ച്)

ജൂണ്‍ 1 വരെ അപേക്ഷിക്കാം

അപേക്ഷ ഫീസ്:

SC / ST : 195

Others : 470

ആവശ്യമായ രേഖകള്‍ 

SSLC Book

Plus Two Mark List

ആധാര്‍ കാര്‍ഡ്

ഫോട്ടോ

സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ്, NSS (ഉണ്ടെങ്കില്‍)


Post a Comment

Before post Ad



 

Facebook

whatsapp group join banner